ചെണ്ടയാട്ടെ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള മികച്ച അക്കാദമിക- അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂളില്‍ പ്രവേശനം നേടുക... Admissions open to English medium LKG,UKG and to English medium I,II,III,V,VI,VII standards

2015-16: ഗണിതശാസ്ത്ര- ഐടി- പ്രവൃത്തി പരിചയ മേളകളില്‍ ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാലതലത്തിലും മികച്ച വിജയം

സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ എൻ.അശ്വതിക്ക് A ഗ്രേഡ്

പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, യു.പി. വിഭാഗം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം

കലാമേള

2015-16 കലാമേളയില്‍ സ്കൂളിന് വന്‍നേട്ടം

പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂളിന് വീണ്ടും വിജയക്കൊടി
കലോത്സവത്തിൽ സ്കൂളിന് ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്ത പ്രതിഭകളുടെ ടീം

എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, യു.പി. വിഭാഗം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനവും, സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനവും നേടിയെടുത്താണ് സ്കൂള്‍ മികവിലേക്ക് കുതിച്ചത്.


ശാസ്ത്ര-ഗണിതശാസ്ത്ര മേളകളില്‍ സംസ്ഥാനതല വിജയത്തിന് ശേഷം കലാ വിഭാഗങ്ങളിലും കുട്ടികള്‍ക്ക് നേട്ടം കൊയ്തെടുക്കാനായത് കേവലം യാദൃശ്ചികതയല്ല, സമര്‍പ്പിതമായ അദ്ധ്യാപന സമീപനങ്ങളുടെ നേര്‍സാക്ഷ്യം തന്നെയാണ്. കുട്ടികളുടെ വിജയാഘോഷം ആയതിന്‍റെ പ്രകടനവുമാണ്.


മുഴുവന്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്നഭ്യര്‍ത്ഥിക്കുന്നു.



എല്‍.പി. വിഭാഗം അറബിക്ക് കലാമേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

  പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ 45 പോയിൻറുമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂളിലെ അഭിമാനഭാജനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.....



യു.പി.വിഭാഗം കലോത്സവം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം

    പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ യു.പി. വിഭാഗം കലാമേളയില്‍ 76 പോയിൻറുമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം നേടിയ ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂളിലെ അഭിമാനഭാജനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.....

സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം 

പാനൂര്‍ ഉപജില്ലാ സംസ്കൃതോത്സവത്തില്‍ 67 പോയിൻറുമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  മൂന്നാം  സ്ഥാനം നേടിയ ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂളിലെ അഭിമാനഭാജനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.....


എല്‍.പി. വിഭാഗം കലോത്സവം
 പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം കലാമേളയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂളിലെ അഭിമാനഭാജനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.....
                                                                                                                   പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ യു.പി. വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂളിലെ മുഹമ്മദ് റിഫാൻ പി.സി. 5th Std B. അഭിനന്ദനങ്ങൾ.....

2011-12 വര്‍ഷത്തില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം. ഉപജില്ലയിലെ മികച്ച സ്കൂള്‍


പ്രതിഭകളേയും കാത്ത്


  • 11 ല്‍ 9 Aഗ്രേഡ്
    2011-12 വര്‍ഷത്തെ മികച്ച സ്കൂളിനുള്ള ട്രോഫി പാനൂര്‍ എ.ഇ.ഒ ശ്രീ.കെ പി വാസു സമ്മാനിക്കുന്നു.

  • ജില്ലാതലത്തില്‍ മൂന്നാം സ്ഥാനം 
    മാനേജര്‍ ശ്രീ.എം.ഗോപാലന്‍ മാസ്ററര്‍ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു
    യു.പി വിഭാഗം - വിവിധ ടീമുകള്‍
ജില്ലാതലത്തില്‍ A ഗ്രേഡ്  ലഭിച്ച ഒപ്പന ടീം









മാപ്പിളകലാ പരിശീലനപരിപാടി പാനൂര്‍ ബി.പി.ഒ ശ്രീ.പ്രദീപന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാഗതം - ശ്രീ. എ.അബ്ദുള്ള  (സ്റ്റാഫ് സെക്രട്ടറി)



No comments:

Post a Comment