ചെണ്ടയാട്ടെ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള മികച്ച അക്കാദമിക- അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂളില്‍ പ്രവേശനം നേടുക... Admissions open to English medium LKG,UKG and to English medium I,II,III,V,VI,VII standards

2015-16: ഗണിതശാസ്ത്ര- ഐടി- പ്രവൃത്തി പരിചയ മേളകളില്‍ ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാലതലത്തിലും മികച്ച വിജയം

സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ എൻ.അശ്വതിക്ക് A ഗ്രേഡ്

പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, യു.പി. വിഭാഗം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം

പ്രവര്‍ത്തിപരിചയം

2015-16

 ഉപജില്ലാ പ്രവര്‍ത്തിപരിചയ മേള

2015 വര്‍ഷത്തെ പാനൂര്‍ ഉപജില്ലാ പ്രവര്‍ത്തിപരിചയ മേളയില്‍ യു.പി വിഭാഗം മികച്ച വിജയം കൈവരിച്ച അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂളിലെ കുരുന്നു പ്രതിഭകള്‍ക്ക് അനുമോദനങ്ങള്‍. സ്കൂളിലെ ഓരോ കുട്ടിയേയും ഏതെങ്കിലും ഒരു കൈതൊഴിലെങ്കിലും പരിശീലിപ്പിക്കുക എന്ന മഹത്തരമായ കാര്യമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ജീവിതം പഠിക്കാന്‍ ഇത് വഴി ഞങ്ങളുടെ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.


സംസ്ഥാന ശാസ്ത്ര - പ്രവൃർത്തി പരിചയ മേള

സംസ്ഥാന ശാസ്ത്ര - പ്രവൃർത്തി പരിചയ മേളകളിൽ വിജയികളായ ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂളിലെ പൂർവവിദ്യാർത്ഥികൾ പ്രിയപ്പെട്ട ജൂന വേണുഗോപാലിനും, ഹൃത്വിക് കനകരാജിനും അനുമോദനങ്ങൾ...

No comments:

Post a Comment