Pages
Home
കലാമേള
കായികം
ഗണിതം
സാമൂഹ്യശാസ്ത്രം
പ്രവര്‍ത്തിപരിചയം
മറ്റുള്ളവ
Contact
ചെണ്ടയാട്ടെ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള മികച്ച അക്കാദമിക- അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അബ്ദുറഹിമാന് സ്മാരകം യു.പി സ്കൂളില്‍ പ്രവേശനം നേടുക...
Admissions open to English medium LKG,UKG and to English medium I,II,III,V,VI,VII standards
2015-16: ഗണിതശാസ്ത്ര- ഐടി- പ്രവൃത്തി പരിചയ മേളകളില്‍ ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാലതലത്തിലും മികച്ച വിജയം
സംസ്ഥാനതല ഗണിതശാസ്ത്രമേളയില് എൻ.അശ്വതിക്ക് A ഗ്രേഡ്
പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, യു.പി. വിഭാഗം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം
Tuesday, June 19, 2012
സൈക്കിള്‍ പരിശീലനം
പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ പരിശീലനം നല്കുന്ന പരിപാടിക്ക് സ്കൂളില്‍ തുടക്കം കുറിച്ചു
സൈക്കിള്‍ പരിശീലന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ നിര്‍വഹിക്കുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment