ചെണ്ടയാട്ടെ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള മികച്ച അക്കാദമിക- അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അബ്ദുറഹിമാന്‍ സ്മാരകം യു.പി സ്കൂളില്‍ പ്രവേശനം നേടുക... Admissions open to English medium LKG,UKG and to English medium I,II,III,V,VI,VII standards

2015-16: ഗണിതശാസ്ത്ര- ഐടി- പ്രവൃത്തി പരിചയ മേളകളില്‍ ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാലതലത്തിലും മികച്ച വിജയം

സംസ്ഥാനതല ഗണിതശാസ്ത്രമേളയില്‍ എൻ.അശ്വതിക്ക് A ഗ്രേഡ്

പാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗം അറബിക്ക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, യു.പി. വിഭാഗം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം

Sunday, December 27, 2015


---2015-- അതുല്യ നേട്ടങ്ങളുമായി ചെണ്ടയാട് അബ്ദുറഹിമാന്‍ സ്മാരകം യു.പി. സ്കൂൾ

പാനൂർ ഉപജില്ലാ കലോത്സവത്തിൽ സ്കൂളിനെ വിജയകിടീരം ചൂടിച്ച ടീമാണിവർ.
തുടർച്ചയായ പരിശീലനവും, ചിട്ടയായ ആസൂത്രണവും, മികച്ച പരിശീലകരും, ആത്മസമർപ്പണത്തിന് തയ്യാറായ കുരുന്ന് പ്രതിഭകളും, അവർക്ക് മാർഗദർശികളായി അധ്യാപകരുടെ ഒരു നിരയും അവർക്ക് കരുത്തേകിയ രക്ഷിതാക്കളും ഒക്കെയാണ് ഈ മഹത്തായ നേട്ടങ്ങളുടെ പിറകിൽ....
.......ഈ വർഷത്തെ നേട്ടങ്ങളുടെ പട്ടികയിൽ ഏതാനും ചിലത്......

ന്യൂ മാറ്റ്സ്


====ഗണിത പ്രതിഭകളെ കണ്ടെത്തുന്നതിനായി SCERT നടത്തുന്ന ന്യൂമാറ്റ്സ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികൾ തെരഞ്ഞടുക്കപ്പെട്ടു====

സ്കൂൾ കലോത്സവം


എല്‍.പി. വിഭാഗം അറബിക്ക് കലാമേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
യു.പി. വിഭാഗം കലാമേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം
സംസ്കൃതോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം


ശാസ്ത്രോത്സവം

ഗണിതശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
യു.പി വിഭാഗം ഓവറോള്‍ റണ്ണേര്‍സ് ചാമ്പ്യന്‍ഷിപ്പ്




പ്രവര്‍ത്തിപരിചയ മേള

യു.പി വിഭാഗം മികച്ച വിജയം

സംസ്ഥാന ഗണിതശാസ്ത്ര മേള


സംസ്ഥാന ഗണിതശാസ്ത്ര മേളയിലേക്ക് സബ് ജില്ലയിൽനിന്നും തെരഞ്ഞടുക്കപ്പെട്ട ഏക സ്കൂൾ

പട്ടിക തീരുന്നില്ല... നേട്ടങ്ങളുടെ പിറകിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും ഹൃദയം നിറഞ്ഞ നന്ദി.... നന്ദി....


കൊല്ലത്ത് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയില്‍ A ഗ്രേഡോടെ മികച്ച വിജയം കൈവരിച്ച അബ്ദുറഹിമാൻ സ്മാരകം യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി എൻ. അശ്വതിക്ക്, സ്കൂളിലെ എം ഗോപാലന്‍ മാസ്റ്റര്‍ മള്‍ട്ടി എഡ്യു സെന്‍ററിൽ, ഒരുക്കിയ സ്വീകരണത്തിൽ പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.സി.കെ.സുനിൽ കുമാർ. 

അശ്വതിയുടെ നേട്ടത്തിൽ സ്കൂളിനോടൊപ്പം ഒരു നാട് മുഴുവനും അണിചേരുന്നു.....

No comments:

Post a Comment